തിരുവനന്തപുരം: മലയാളികളുമായി നാട്ടിലെത്തുന്ന ഇതര സംസ്ഥാന കോണ്‍ട്രാക്ട് ക്യാരേജ്, സ്‌റ്റേജ് ക്യാരേജ് വാഹനങ്ങള്‍ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള റോഡ് നികുതിയും പെര്‍മിറ്റും ഒഴിവാക്കി. സീറ്റൊന്നിന് നല്‍കേണ്ട 300 രൂപയും പെര്‍മിറ്റായി നല്‍കേണ്ട 500 രൂപയുമാണ് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അവിടെ നിന്നുള്ള വാഹനങ്ങള്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രവേശന നികുതിയും പെര്‍മിറ്റും ഒഴിവാക്കിയത്.
മലയാളികളുമായി നാട്ടിലെത്തുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കി - covid 19
സീറ്റൊന്നിന് നല്‍കേണ്ട 300 രൂപയും പെര്‍മിറ്റായി നല്‍കേണ്ട 500 രൂപയുമാണ് ഒഴിവാക്കിയത്.