ETV Bharat / state

കേരളത്തിലും പ്രതീക്ഷയോടെ ആം ആദ്‌മി: 'പഞ്ചാബിലെ നേട്ടം ഡല്‍ഹിയുടെ അംഗീകാരം' - തെരഞ്ഞെടുപ്പ് 2022

ഡൽഹി സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് പഞ്ചാബിലെ വിജയഘടകമെന്ന് തിരുവനന്തപുരം ആം ആദ്‌മി പാർട്ടി ജില്ല കൺവീനർ പി.ഹരിഹരൻ പറഞ്ഞു

Aam Aadmi party victory punjab  elections 2022  punjab elections 2022  പഞ്ചാബ് തെരഞ്ഞെടുപ്പ് ആം ആദ്‌മി പാർട്ടി  തെരഞ്ഞെടുപ്പ് 2022  പഞ്ചാബ് തെരഞ്ഞെടുപ്പ് 2022
പഞ്ചാബിലെ വിജയം ഡൽഹിയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: ആം ആദ്‌മി പാർട്ടി കേരള ഘടകം
author img

By

Published : Mar 10, 2022, 3:06 PM IST

Updated : Mar 10, 2022, 3:29 PM IST

തിരുവനന്തപുരം: ഡൽഹിയിലെ ജനങ്ങൾക്കിടയിൽ ആം ആദ്‌മി പാർട്ടി കാഴ്‌ച വച്ച പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പഞ്ചാബിലെ പാർട്ടിയുടെ വിജയമെന്ന് ആം ആദ്‌മി പാർട്ടി കേരള ഘടകം. പഞ്ചാബിലെ ജനങ്ങൾ എഎപിയെ ആഗ്രഹിച്ചു. നാളെ കേരളവും ആഗ്രഹിക്കുമെന്ന് തിരുവനന്തപുരം പാർട്ടി ജില്ല കൺവീനർ പി.ഹരിഹരൻ പറഞ്ഞു.

കേരളത്തിലും പ്രതീക്ഷയോടെ ആം ആദ്‌മി

കോൺഗ്രസിന്‍റെ തകർച്ചയെക്കാൾ ഡൽഹി സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് വിജയഘടകം. അതാണ് എഎപിക്കു ലഭിച്ച ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. കേരളം ആം ആദ്‌മി പാർട്ടിക്ക് വളക്കൂറുള്ള മണ്ണാണെന്നും പ്രതീക്ഷയുണ്ടെന്നും പാർട്ടി പി.ഹരിഹരൻ പറഞ്ഞു.

Also Read: ആം ആദ്മി ചൂലെടുത്തപ്പോള്‍ വീണത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍

Last Updated : Mar 10, 2022, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.