തിരുവനന്തപുരം: മണ്ണെടുപ്പ് ചോദ്യം ചെയ്‌ത ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ജെസിബി ഉടമയായ സജുവാണ് പുലർച്ചെ കീഴടങ്ങിയത്. സജുവിന്‍റെ നേത്യത്വത്തിലുള്ള മണ്ണ് മാഫിയ സംഘമാണ് ജെസിബി ഉപയോഗിച്ച് സംഗീതിനെ മർദിച്ച് കൊലപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കീഴടങ്ങിയ സജുവിന്റെ അറസ്റ്റ് വൈകുന്നേരത്തോടെയാകും രേഖപ്പെടുത്തുക.
കാട്ടാക്കട കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി - The main accused surrendered
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജെസിബി ഉടമ സജു പൊലീസില്‍ കീഴടങ്ങി
![കാട്ടാക്കട കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി തിരുവനന്തപുരം ജെസിബികൊണ്ട് അടിച്ചുകൊന്ന സംഭവം മുഖ്യപ്രതി കീഴടങ്ങി മണ്ണെടുപ്പ് ചോദ്യം ചെയ്‌ത ഭൂവുടമ കൊലപാതകം murder thiruvanthapuram jcb kattakada murder; The main accused surrendered](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5855545-560-5855545-1580100019775.jpg?imwidth=3840)
തിരുവനന്തപുരം: മണ്ണെടുപ്പ് ചോദ്യം ചെയ്‌ത ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ജെസിബി ഉടമയായ സജുവാണ് പുലർച്ചെ കീഴടങ്ങിയത്. സജുവിന്‍റെ നേത്യത്വത്തിലുള്ള മണ്ണ് മാഫിയ സംഘമാണ് ജെസിബി ഉപയോഗിച്ച് സംഗീതിനെ മർദിച്ച് കൊലപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കീഴടങ്ങിയ സജുവിന്റെ അറസ്റ്റ് വൈകുന്നേരത്തോടെയാകും രേഖപ്പെടുത്തുക.
കാട്ടാക്കട സംഗീത് കൊലപാതകം.
മുഖ്യപ്രതി കീഴടങ്ങി. ജെ സി ബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇന്ന് പുലർച്ചെയാണ് പ്രതി കീഴടങ്ങിയത്. ഇയാളുടെ നേത്യത്വത്തിലുള്ള മണ്ണ് മാഫിയ സംഘമാണ് ജെ സി ബി ഉപയോഗിച്ച് സംഗിതിനെ മർദ്ധിച്ചു കൊന്നത്. കേസിലെ മറ്റ് പ്രതികളെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കീഴടങ്ങിയ സജുവിന്റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.
Conclusion: