തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കെഎഎസ്‌പി) മൂന്ന് മാസത്തേക്ക് നീട്ടി. ജൂണ്‍ 30 വരെയാണ് പദ്ധതി നീട്ടുക. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടപ്പുവർഷത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നേരിട്ടേക്കാവുന്ന കാലതാമസം ചികിത്സയ്ക്ക് തടസ്സമാകാതിരിക്കാനാണ് പദ്ധതി നീട്ടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവിലെ നിബന്ധനകളും വ്യവസ്ഥകളും പാക്കേജ് നിരക്കുകളും അനുസരിച്ചാണ് പദ്ധതി തുടരുക.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നീട്ടാൻ തീരുമാനം - കെഎഎസ്പി
കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം
![കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നീട്ടാൻ തീരുമാനം Karunya KASP extends to 3 months കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കെഎഎസ്പി മന്ത്രി കെ.കെ. ശൈലജ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6634294-1108-6634294-1585824612057.jpg?imwidth=3840)
Karunya KASP extends to 3 months കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കെഎഎസ്പി മന്ത്രി കെ.കെ. ശൈലജ