തിരുവനന്തപുരം: ബി ഗോപാലകൃഷ്ണന്റെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം. സാംസ്കാരിക പ്രവർത്തകർക്കെതിരായി കഴിഞ്ഞ അഞ്ച് വർഷമായി ആക്രമണം നടക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. കേരളത്തിൽ 85 ശതമാനം ആളുകളും മതേതര ഭാവിക്കായി വോട്ട് ചെയ്തവരാണെന്നും കാനം പറഞ്ഞു.
"ആ പരിപ്പ് ഇവിടെ വേവില്ല ": ബി ഗോപാലകൃഷ്ണനെതിരെ കാനം രാജേന്ദ്രൻ - ബിജെപി
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം
കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ബി ഗോപാലകൃഷ്ണന്റെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം. സാംസ്കാരിക പ്രവർത്തകർക്കെതിരായി കഴിഞ്ഞ അഞ്ച് വർഷമായി ആക്രമണം നടക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. കേരളത്തിൽ 85 ശതമാനം ആളുകളും മതേതര ഭാവിക്കായി വോട്ട് ചെയ്തവരാണെന്നും കാനം പറഞ്ഞു.
Intro:ബി ഗോപാലകൃഷ്ണന്റെ ഭീഷണി കേരളത്തിൽ
വിലപ്പോകില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ
ബി ജെ പി നേതാവ്
ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം.
സാംസ്കാരിക
പ്രവർത്തകർക്കെതിരായി കഴിഞ്ഞ 5 വർഷമായി ആക്രമണങ്ങൾ നടക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. കേരളത്തിൽ 85% ആൾക്കാരും മതേതര ഭാവിയ്ക്കായി വോട്ട് ചെയ്തവരാണെന്നും കാനം പറഞ്ഞു.
Byte uploadedBody:.Conclusion:Etv Bharat
Thiruvananthapuram.