ETV Bharat / state

കടയ്‌ക്കാവൂർ പീഡന കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി - തിരുവനന്തപുരം

തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

കടയ്‌ക്കാവൂർ പീഡന കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി  കടയ്‌ക്കാവൂർ പീഡന കേസ്  അമ്മയുടെ ജാമ്യാപേക്ഷ തള്ളി  അമ്മയുടെ ജാമ്യാപേക്ഷ  തിരുവനന്തപുരം പോക്‌സോ കോടതി  kadakavur rape case; mother's bail application rejected  kadakavur rape case  mother's bail application rejected  kadakavur  കടയ്‌ക്കാവൂർ  തിരുവനന്തപുരം  thiruvananthapuram
കടയ്‌ക്കാവൂർ പീഡന കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി
author img

By

Published : Jan 11, 2021, 4:01 PM IST

തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. പ്രോസിക്യൂഷൻ ആരോപണങ്ങൾ നിക്ഷേധിക്കാൻ കഴിയില്ല എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍റെ കേസ് വിശ്വസനീയമാണെന്നും ഈ അവസരത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കും എന്നും കോടതി നിരീക്ഷിച്ചു.

2017 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകന്‍റെ പരാതിയിലാണ് കടയ്‌ക്കാവൂർ പൊലീസ് അമ്മയെ 2020 ഡിസംബർ 28 ന് അറസ്‌റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.