തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കള്ളവോട്ടുകളുടെ എണ്ണം കൃത്യമായി പറയുന്നത് അദ്ദേഹം തന്നെ അത് ചേർത്തത് കൊണ്ടായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്രയും വില കുറഞ്ഞ രീതിയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കരുതായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. കഴക്കൂട്ടത്ത് എതിരാളികൾ ആരാണ് എന്നതും അവർ എന്തു പറയുന്നു എന്നതും പ്രശ്‌നമല്ല. എല്ലാ സ്ഥാനാർഥികളെയും ബഹുമാനത്തോടെ കാണുന്നുവെന്നും കടകംപള്ളി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി.
പ്രതിപക്ഷ നേതാവ് ഇത്രയും വില കുറഞ്ഞ രീതിയിൽ സംസാരിക്കരുതെന്ന് കടകംപള്ളി - കടകംപള്ളിക്കെതിരെ ചെന്നിത്തല
എല്ലാ സ്ഥാനാർഥികളെയും ബഹുമാനത്തോടെ കാണുന്നുവെന്നും കടകംപള്ളി