ETV Bharat / state

അടുത്ത സീസണില്‍ ചെങ്ങന്നൂരില്‍ ശബരിമല ഇടത്താവളം ഒരുക്കും: കടകംപള്ളി സുരേന്ദ്രന്‍

ഇടത്താവള നിർമാണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള സജി ചെറിയാന്‍റെ സബ്‌മിഷന് മറുപടി നല്‍കവേയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെങ്ങന്നൂരില്‍ ഇടത്താവളം ഒരുക്കുമെന്ന് വ്യക്തമാക്കിയത്

chengannur sabarimala idathavalam  ചെങ്ങന്നൂരിൽ ശബരിമല ഇടത്താവളം  കടകംപള്ളി സുരേന്ദ്രൻ
കടകംപള്ളി
author img

By

Published : Feb 4, 2020, 4:36 PM IST

തിരുവനന്തപുരം: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിപുലമായ സൗകര്യങ്ങളോടെ ഇടത്താവളം അടുത്ത സീസണിൽ തീർഥാടകർക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടത്താവള നിർമാണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള സജി ചെറിയാന്‍റെ സബ്‌മിഷനാണ് മന്ത്രിയുടെ മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർഥികൾക്ക് ആനുകൂല്യങ്ങളും പുരസ്‌കാരങ്ങളും നല്‍കുമ്പോള്‍ വേദിയിൽ പൊതു വിഭാഗം, എസ്‌.സി-എസ്‌.ടി എന്ന് തിരിച്ച് പ്രഖ്യാപിക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് എൻ. ജയരാജിന്‍റെ സബ്‌മിഷന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും മറുപടി നൽകി.

Intro:ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല ഇടത്താവള നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിപുലമായ സൗകര്യങ്ങളോടെ ഇടത്താവളം അടുത്ത സീസണിൽ തീർത്ഥാടകർക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടത്താവള നിർമ്മാണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള സജി ചെറിയാന്റെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി

Body: വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ, അവാർഡുകൾ എന്നിവ നൽകുമ്പോൾ വേദിയിൽ പൊതു വിഭാഗം ,എസ് സി എസ് ടി എന്ന് തിരിച്ച് പ്രഖ്യാപിക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് എൻ.ജയരാജിന്റെ സബ്മിഷന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.