ETV Bharat / state

മോന്‍സണിന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായി കണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍ - കെ സുധാകരന്‍ വാര്‍ത്ത

ആരോപണം ഉണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇതുകൊണ്ട് ഒന്നും താൻ പേടിക്കില്ല. ഇത് വേറെ ജനുസാണ്. തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്നും കെ സുധാകരന്‍

K Sudhakaran news  allegations K Sudhakaran  allegations K Sudhakaran news  നഗ്നനായികണ്ടെന്ന ആരോപണം  കെ സുധാകരന്‍  കെ സുധാകരന്‍ വാര്‍ത്ത  ജോര്‍സണ്‍ മാവുങ്കല്‍
മോണ്‍സന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായികണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍
author img

By

Published : Oct 22, 2021, 1:08 PM IST

Updated : Oct 22, 2021, 2:20 PM IST

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിൽ തന്നെ നഗ്നനായി കണ്ടെന്ന പെൺകുട്ടിയുടെ ആരോപണം അന്വേഷിക്കട്ടെയെന്ന് കെ.സുധാകരൻ.

മോന്‍സണിന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായി കണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍

More Read: 'കെപിസിസി പട്ടികയെ അനുകൂലിക്കുന്നില്ല, വേണ്ടത്ര ചര്‍ച്ച നടന്നില്ല' ; അതൃപ്‌തി പരസ്യമാക്കി കെ മുരളീധരന്‍

ആരോപണം ഉണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇത് കൊണ്ട് ഒന്നും താൻ പേടിക്കില്ല. ഇത് വേറെ ജനുസാണ്. തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

Last Updated : Oct 22, 2021, 2:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.