തിരുവനന്തപുരം: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. പാലിയോട് സ്വദേശി സുനിൽ (40 ) ആണ് മരിച്ചത്. നെയ്യാറ്റിൻകര പത്താം കല്ലിന് സമീപം പോസിറ്റിന് മുകളിൽ പണിയെടുക്കുമ്പോൾ ആയിരുന്നു ഷോക്കേറ്റ് മരിച്ചത്. ഷോക്കേറ്റ് ലൈനിൽ കിടന്ന സുനിലിനെ നെയ്യാറ്റിൻകര ഫയർഫോഴ്‌സിന്‍റെ സഹായത്തിലാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു - നെയ്യാറ്റിൻകര
പാലിയോട് സ്വദേശിസുനിൽ (40 ) ആണ് മരിച്ചത്.
കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു