തിരുവനന്തപുരം: മന്ത്രി കെ. ടി. ജലീലിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ എം.പി. ശുംഭത്തരത്തിനാണ് കെ.ടി ജലീലിന് ഡോക്ടറേറ്റ് കിട്ടിയതെന്ന് കിട്ടിയതെന്ന് മുരളീധരന്‍ പരിഹസിച്ചു. ഐഎഎസിന് മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേയെന്നും മുരളീധരന്‍ ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്കുമാറിന്റെ കുന്നുകുഴിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ. ടി. ജലീലിനെതിരെ മാര്‍ക്ക്ദാന വിവാദം കത്തി നില്‍ക്കുമ്പോഴാണ് കെ. മുരളീധരന്‍ പരിഹാസ ശരങ്ങള്‍ എയ്‌തുവിട്ടത്. പാലാരിവട്ടം പാലം പണിഞ്ഞ എഞ്ചിനീയര്‍ മന്ത്രി നല്‍കിയ മോഡറേഷനില്‍ ജയിച്ചതാകാനാണ് സാധ്യത. ഇപ്പോൾ മോഡറേഷന്‍ നല്‍കി ജയിപ്പിച്ചവര്‍ ഭാവിയിൽ എഞ്ചിനീയര്‍മാരായി പാലം പണിയുന്നത് കാണേണ്ടി വരുമെന്നും മുരളീധരന്‍ എം.പി ആരോപിച്ചു.
മുരളീധരന്‍റെ സിറ്റിങ്ങ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ ഇറക്കി പരമാവധി വോട്ട് കരസ്ഥമാക്കാനാണ് യുഡിഎഫ് തീരുമാനം. വട്ടിയൂര്‍ക്കാവിൽ അദ്ദേഹത്തിനുള്ള സ്വാധീനവും ജനസമ്മിതിയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേത്യത്വം.
കെ.ടി ജലീലിന്‍റെ ഡോക്ടറേറ്റ് ശുംഭത്തരത്തിനെന്ന് മുരളീധരന്‍ - vattiyurkavu siting mla against jaleel
മോഡറേഷന്‍ നല്‍കി ജയിപ്പിക്കുന്ന രീതി തുടർന്നാൽ ഇനിയും പാലാരിവട്ടം പാലം ആവർത്തിക്കുമെന്നും വട്ടിയൂര്‍ക്കാവ് സിറ്റിങ്ങ് എംൽഎ കെ. മുരളീധരന്‍
തിരുവനന്തപുരം: മന്ത്രി കെ. ടി. ജലീലിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ എം.പി. ശുംഭത്തരത്തിനാണ് കെ.ടി ജലീലിന് ഡോക്ടറേറ്റ് കിട്ടിയതെന്ന് കിട്ടിയതെന്ന് മുരളീധരന്‍ പരിഹസിച്ചു. ഐഎഎസിന് മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേയെന്നും മുരളീധരന്‍ ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്കുമാറിന്റെ കുന്നുകുഴിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ. ടി. ജലീലിനെതിരെ മാര്‍ക്ക്ദാന വിവാദം കത്തി നില്‍ക്കുമ്പോഴാണ് കെ. മുരളീധരന്‍ പരിഹാസ ശരങ്ങള്‍ എയ്‌തുവിട്ടത്. പാലാരിവട്ടം പാലം പണിഞ്ഞ എഞ്ചിനീയര്‍ മന്ത്രി നല്‍കിയ മോഡറേഷനില്‍ ജയിച്ചതാകാനാണ് സാധ്യത. ഇപ്പോൾ മോഡറേഷന്‍ നല്‍കി ജയിപ്പിച്ചവര്‍ ഭാവിയിൽ എഞ്ചിനീയര്‍മാരായി പാലം പണിയുന്നത് കാണേണ്ടി വരുമെന്നും മുരളീധരന്‍ എം.പി ആരോപിച്ചു.
മുരളീധരന്‍റെ സിറ്റിങ്ങ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ ഇറക്കി പരമാവധി വോട്ട് കരസ്ഥമാക്കാനാണ് യുഡിഎഫ് തീരുമാനം. വട്ടിയൂര്‍ക്കാവിൽ അദ്ദേഹത്തിനുള്ള സ്വാധീനവും ജനസമ്മിതിയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേത്യത്വം.
Body:മന്ത്രി കെ.ടി ജലീലിനെതിരെ മാര്‍ക്ക്ദാന വിവാദം കത്തി നില്‍ക്കുമ്പോഴാണ് കെ. മുരളീധരന്‍ മന്ത്രി കെ.ടി ജലീലിനു നേരെ പരിഹാസ ശരങ്ങള്‍ എയ്തത്. പാലാരിവട്ടം പാലം പണിത എഞ്ചിനീയര്‍ മന്ത്രി നല്‍കിയ മോഡറേഷനില്‍ ജയിച്ചതാകാനാണ് സാധ്യത. നിലവില്‍ മന്ത്രി മോഡറേഷന്‍ നല്‍കി ജയിപ്പിച്ചവര്‍ എഞ്ചിനീയര്‍മാരായി പാലം പണിയുന്നത് കാണേണ്ടി വരും. കെ.ടി കെ.ടി ജലീലിനു ശുംഭത്തരത്തിനാണ് ഡോക്ട്രേറ്റ് കിട്ടിയതെന്നും കെ. മുരളീധരകന്‍ പരിഹസിച്ചു.
ബൈറ്റ്
മുരളീധരന്‍.
മുരളീദരന്റെ സിറ്റിങ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മുരളിയെ ഇറക്കി പരമാവധി വോട്ട് കരസ്ഥമാക്കാനാണഅ യുഡിഎഫ് തീരുമാനം. വട്ടിയൂര്‍ക്കാവിലെ മുരളിയുടെ സ്വാധീനവും ജനസമ്മതിയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേത്യത്വം.
ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion: