ETV Bharat / state

കെ എം ബഷീറിന്‍റെ മരണം : കേസ് തിങ്കളാഴ്‌ച പരിഗണിക്കും

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി

തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കും  case of journalist km basheer who was killed in a road accident will be heard on monday  journalist km basheer accident case  journalist km basheer accident case will be heard on monday  km basheer  km basheer case will be heard on monday  accident case will be heard on monday  accident case  മാധ്യമ പ്രവർത്തകന്‍റെ മരണം  മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് തിങ്കളാഴ്‌ച പരിഗണിക്കും  കെഎം ബഷീർ  കെഎം ബഷീർ കേസ്  ബഷീർ  മാധ്യമ പ്രവർത്തകൻ  മാധ്യമ പ്രവർത്തകൻ കെഎം ബഷീർ  ശ്രീറാം വെങ്കിട്ടരാമൻ  വഫ
case of journalist km basheer who was killed in a road accident will be heard on monday
author img

By

Published : Sep 26, 2021, 5:16 PM IST

തിരുവനന്തപുരം : മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ്.

ALSO READ: രാജിയിൽ ഉറച്ച് വി.എം സുധീരൻ ; നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് വി.ഡി സതീശന്‍

ഇരുപ്രതികളും കഴിഞ്ഞ തവണ കോടതിയിൽ ഹാജരായിരുന്നു. അന്ന് രണ്ടാം പ്രതി വഫയുടെ ഫോട്ടോ മാധ്യമ പ്രവർത്തകർ പകര്‍ത്തിയത് അഭിഭാഷകര്‍ ചോദ്യം ചെയ്യുകയും തര്‍ക്കമുണ്ടാവുകയും ചെയ്‌തു. തുടർന്ന് മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയേറ്റം ചെയ്‌തതും വിവാദമായി.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന ബഷീര്‍ മരിച്ചത്.

For All Latest Updates

TAGGED:

km basheer
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.