ETV Bharat / state

ലിസയെ കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായം തേടി കേരള പൊലീസ്

അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍റർപോളിനെ സമീപിക്കാൻ തീരുമാനിച്ചത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് എത്തിയ ലിസയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മയാണ് പരാതി നല്‍കിയത്

കാണാതായ ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സ്
author img

By

Published : Jul 3, 2019, 11:36 AM IST

തിരുവനന്തപുരം: കാണാതായ ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സിന് വേണ്ടിയുള്ള അന്വേഷണത്തിൽ പൊലീസ് ഇന്‍റർപോളിന്‍റെ സഹായം തേടുന്നു. അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍റര്‍പോളിനെ സമീപിക്കാൻ തീരുമാനിച്ചത്. ലിസയ്‌ക്കൊപ്പം ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദാലിയെ കണ്ടെത്തുന്നതിനും ഇന്‍റർ പോളിന്‍റെ സഹായം തേടും.

അതേസമയം ലിസയ്ക്കും മുഹമ്മദാലിക്കും ഒപ്പം മറ്റൊരാള്‍ക്കുടി ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ തിരുവനന്തപുരത്തേക്ക് എത്തിയ വിമാന യാത്രരേഖകള്‍ പരിശോധിക്കും. വിഡീയോ കോണ്‍ഫറന്‍സിങ് വഴി ലിസയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചും ലിസയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് എത്തിയ ലിസയെ കാണാനില്ലെന്ന് കാണിച്ച് അമ്മയാണ് പരാതി നല്‍കിയത്.

Intro:കാണാതായ ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സിനു വേണ്ടിയുള്ള അന്വേഷണം. പോലീസ് ഇന്റര്‍പോളിന്റെയും സഹായം തേടുന്നു.അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ലിസയ്‌ക്കൊപ്പം ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദാലിയെ കണ്ടെത്തുന്നതിനും ഇന്റര്‍പോളിന്റെ സഹായം തേടും.

Body:അതേസമയം ലിസയ്ക്കും മുഹമ്മദാലിക്കും ഒപ്പം മറ്റൊരാള്‍ക്കുടി ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.ഈ സാഹചര്യത്തില്‍ ഇവര്‍ തിരുവനന്തപുരത്തേക്ക് എത്തിയ വിമാനത്തിന്റെ യാത്രരേഖകള്‍ പരിശോധിക്കും. വിഡീയോ കോണ്‍ഫറന്‍സിങ് വഴി ലിസയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചും ലിസയ്ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് എത്തിയ ലിസയെ കാണാനില്ലെന്ന് കാണിച്ച് അമ്മയാണ് പരാതി നല്‍കിയത്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.