ETV Bharat / state

മുഖ്യമന്ത്രിയെ വിമർശിച്ച് ജനയുഗം

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സി. അച്യുതമേനോനെ പരാമർശിക്കാതിരുന്നത് മനഃപൂർവമുള്ള തമസ്‌കരണമാണെന്ന് മുഖപത്രത്തിൽ പറയുന്നു

janayugam editorial criticizing chief minister  janayugam editorial  chief minister pinarayi vijayan
മുഖപത്രം
author img

By

Published : Jan 3, 2020, 12:03 PM IST

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്‍റെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സി.അച്യുതമേനോനെ പരാമര്‍ശിക്കാതെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. മുഖ്യമന്ത്രി നടത്തിയത് ചരിത്ര വസ്‌തുതകളുടെ മനപൂര്‍വ്വമായ തമസ്‌കരണമാണ്. അതല്ലാതെ പേര് പരാമര്‍ശിക്കാന്‍ വിസ്‌മരിച്ചതാണെന്ന് ആരും കരുതില്ല. ഇതിലൂടെ ചരിത്രത്തോടുള്ള ഇടതുപക്ഷത്തിന്‍റെ സമീപനത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത് എന്ന് മുഖപ്രസംഗം പറയുന്നു .

janayugam editorial criticizing chief minister  janayugam editorial  chief minister pinarayi vijayan  ജനയുഗം മുഖപത്രം  മുഖ്യമന്ത്രിയെ വിമർശിച്ച് ജനയുഗം മുഖപത്രം
ജനയുഗം പത്രത്തിന്‍റെ മുഖപത്രം

ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല. അവ വസ്‌തുനിഷ്‌ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നതാണ്. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമം മോദി ഭരണത്തില്‍ നടക്കുന്നു. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തു നില്‍പ്പിന്‍റെ വിശ്വാസ്യതയാണ് മുഖ്യമന്ത്രിയുടെ തമസ്‌കരണത്തിലൂടെ ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്.

1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണത്തെ നിയമത്തിന്‍റെ നൂലാമാലകളില്‍ പെടാതെ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ ഉൾപെടുത്തി സംരക്ഷിക്കാനായത് അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനിന്‍റെ മികവാണ്. കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയ ചരിത്ര നിയമനിര്‍മ്മാണമാണ് അച്യുതമേനോന്‍ സര്‍ക്കാരിന്‍റെ ഭൂപരിഷ്‌കരണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Intro:ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സി.അച്യുതമേനോനെ പരാമര്‍ശിക്കാതെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. മുഖ്യമന്ത്രി നടത്തിയത് ചരിത്ര വസ്തുതകളുടെ മനപൂര്‍വ്വമായ തമസ്‌കരണമാണ്. അതല്ലാതെ പേര് പരാമര്‍ശിക്കാന്‍ വിസ്മരിച്ചുതാണെന്ന്് ആരും കരുതില്ല. ഇതിലൂടെ ചരിത്രത്തോടുള്ള ഇടതു പക്ഷത്തിന്റെ സമീപനത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല. അവ വസ്തുനിഷ്്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്‍മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമം മോദി ഭരണത്തില്‍ നടക്കുന്നു. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തു നില്‍പ്പിന്റെ വിശ്വാസ്യതയാണ് മുഖ്യമന്ത്രിയുടെ തമസ്‌കരണത്തിലൂടെ ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങി വച്ച ഭൂപര്ഷ്‌കരണ നിയമനിര്‍മ്മാണത്തെ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതെ ഭരണ ഘടനയുടെ 9-ാം ഷെഡ്യൂളില്‍ പെടുത്തി സംരക്ഷിക്കാനായത് അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ മികവാണ്. കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയ ചരിത്ര നിയമനിര്‍മ്മാണമാണ് അച്യുതമേനോന്‍ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
Body:ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സി.അച്യുതമേനോനെ പരാമര്‍ശിക്കാതെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. മുഖ്യമന്ത്രി നടത്തിയത് ചരിത്ര വസ്തുതകളുടെ മനപൂര്‍വ്വമായ തമസ്‌കരണമാണ്. അതല്ലാതെ പേര് പരാമര്‍ശിക്കാന്‍ വിസ്മരിച്ചുതാണെന്ന്് ആരും കരുതില്ല. ഇതിലൂടെ ചരിത്രത്തോടുള്ള ഇടതു പക്ഷത്തിന്റെ സമീപനത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല. അവ വസ്തുനിഷ്്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്‍മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമം മോദി ഭരണത്തില്‍ നടക്കുന്നു. ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തു നില്‍പ്പിന്റെ വിശ്വാസ്യതയാണ് മുഖ്യമന്ത്രിയുടെ തമസ്‌കരണത്തിലൂടെ ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങി വച്ച ഭൂപര്ഷ്‌കരണ നിയമനിര്‍മ്മാണത്തെ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതെ ഭരണ ഘടനയുടെ 9-ാം ഷെഡ്യൂളില്‍ പെടുത്തി സംരക്ഷിക്കാനായത് അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ മികവാണ്. കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയ ചരിത്ര നിയമനിര്‍മ്മാണമാണ് അച്യുതമേനോന്‍ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.