തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്പനയിൽ വർധനവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. മുൻ വർഷത്തേക്കാൾ 228.45 കോടി രൂപയുടെ വർധനവാണ് ലോട്ടറി വില്പനയില്‍ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 9034.25 കോടി രൂപയുടെ ലോട്ടറി വിറ്റപ്പോൾ ഈ സാമ്പത്തിക വർഷം അത് 9262.70 കോടി രൂപയായി ഉയർന്നു. സമ്മാനമായി 4587.70 കോടി രൂപയും ഈ വർഷം നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം 4,303.17 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് രേഖാമൂലം നിയമസഭയെ അറിയിച്ചു. സി ദിവകരന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് ലോട്ടറി വില്പനയിൽ വർധനവ്
കഴിഞ്ഞ സാമ്പത്തിക വർഷം 9034.25 കോടി രൂപയുടെ ലോട്ടറി വിറ്റപ്പോൾ ഈ സാമ്പത്തിക വർഷം അത് 9262.70 കോടി രൂപയായി ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്പനയിൽ വർധനവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. മുൻ വർഷത്തേക്കാൾ 228.45 കോടി രൂപയുടെ വർധനവാണ് ലോട്ടറി വില്പനയില്‍ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 9034.25 കോടി രൂപയുടെ ലോട്ടറി വിറ്റപ്പോൾ ഈ സാമ്പത്തിക വർഷം അത് 9262.70 കോടി രൂപയായി ഉയർന്നു. സമ്മാനമായി 4587.70 കോടി രൂപയും ഈ വർഷം നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം 4,303.17 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് രേഖാമൂലം നിയമസഭയെ അറിയിച്ചു. സി ദിവകരന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
Body:......
Conclusion: