ETV Bharat / state

കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കളള ടാക്‌സിയുമായി ബന്ധപ്പെട്ട് നിയമഭേദഗതി ആവശ്യമുണ്ടെങ്കിൽ അത് നടപ്പിലാക്കാനാണ് സർക്കാർ ഇടപെടുമെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു.

Kerala Illegal taxi minister statement  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  കളള ടാക്‌സിയ്‌ക്കെതിരെ മന്ത്രി ആന്‍റണി രാജു  കളള ടാക്‌സി രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മന്ത്രി  minister Antony raju against Illegal taxi
കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
author img

By

Published : Dec 29, 2021, 3:59 PM IST

തിരുവനന്തപുരം: കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കാൻ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. നിയമഭേദഗതി ആവശ്യമുണ്ടെങ്കിൽ അത് നടപ്പിലാക്കാനാണ് സർക്കാർ താത്‌പര്യമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; ഓട്ടോ - ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് സി.എൻ.ജി വാഹനങ്ങളുടെ ടെസ്റ്റിങ് സെൻ്റർ

എറണാകുളത്താണ് ആദ്യ കേന്ദ്രം തുടങ്ങുക. പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കും. നിലവിൽ സംസ്ഥാനത്തിന് പുറത്തു പോയാണ് സി.എൻ.ജി വാഹന ഉപഭോക്താക്കൾ ടെസ്റ്റിങ് നടത്തുന്നത്.

ഇ - ടാക്‌സി, ഇ - ഓട്ടോ തർക്കം ഒഴിവാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കുമെന്നും മറ്റ് ടാക്‌സികൾ പോലെ സ്റ്റാൻഡുകളിൽ ഓടാനുള്ള അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.