ETV Bharat / state

രാജ്യാന്തര ചലചിത്രമേളയുടെ സമാപന ദിവസം 28 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഐ.എഫ്.എഫ്.കെ നാളെ സമാപിക്കും.

രാജ്യാന്തര ചലചിത്രമേളയുടെ സമാപന ദിവസം നാളെ  28 സിനിമകള്‍ പ്രദര്‍ശിപ്പിക്കും  ഐ.എഫ്.എഫ്.കെ  IFFK films Screening
IFFK films Screening
author img

By

Published : Dec 12, 2019, 9:02 PM IST

തിരുവനന്തപുരം:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ നാളെ അഞ്ച് മലയാള ചിത്രങ്ങളുള്‍പ്പെടെ 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്', സീസര്‍ ഡിയാസിന്‍റെ 'ഔര്‍ മദേഴ്‌സ്',റാഹത് കസ്മിയുടെ 'ദി ക്വില്‍റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ ഹൈനൂര്‍ പല്‍മാസണിന്‍റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡന്‍റെ 'ബലൂണ്‍', ഫാറ്റി അകിനിന്‍റെ 'ദി ഗോള്‍ഡന്‍ ഗ്ലോവ്' തുടങ്ങിയ 14 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ആദ്യ പ്രദര്‍ശനങ്ങളില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ് അവസാന ദിവസം പ്രദര്‍ശിപ്പിക്കുന്നത്.

ഷരീഫിന്‍റെ 'കാന്തന്‍- ദി ലവര്‍ ഓഫ് കളര്‍', അനുരാജ് മനോഹറിന്‍റെ 'ഇഷ്‌ക്' ,ആഷിഖ് അബുവിന്‍റെ 'വൈറസ്' തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെയുണ്ടാകും. വൈകിട്ട് ആറിന് സമാപന ചടങ്ങിന് ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരം നേടുന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനവും നടക്കും.

Intro:ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ നാളെ 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Body:അഞ്ച് മലയാളചിത്രങ്ങള്‍ അടക്കമുള്ള 28 ചിത്രങ്ങളാണ് നാളെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക. ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്',സീസര്‍ ഡിയാസിന്റെ 'ഔര്‍ മദേഴ്‌സ്',റാഹത് കസ്മിയുടെ 'ദി ക്വില്‍റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ ഹൈനൂര്‍ പല്‍മാസണ്‍ന്റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡന്റെ 'ബലൂണ്‍',ഫാറ്റി അകിന്‍ന്റെ 'ദി ഗോള്‍ഡന്‍ ഗ്ലോവ്' തുടങ്ങി 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആദ്യ പ്രദര്‍ശനങ്ങളില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ് ഇന്ന പ്രദര്‍ശിപ്പിക്കുന്നത്. ഷരീഫിന്റെ 'കാന്തന്‍- ദി ലവര്‍ ഓഫ് കളര്‍', അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്' ആഷിഖ് അബുവിന്റെ 'വൈറസ്' തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെയുണ്ടാകും. വൈകിട്ട് ആറിന് സമാപന ചടങ്ങിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.