ETV Bharat / state

രാജ്യാന്തര ഡോക്യുമെന്‍റി, ഹ്രസ്വ ചലചിത്രമേള വെള്ളിയാഴ്ച മുതല്‍ - ഹ്രസ്വ

കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

ഫയൽ
author img

By

Published : Jun 19, 2019, 5:22 PM IST

Updated : Jun 19, 2019, 6:47 PM IST

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വ ചലചലച്ചിത്ര മേള വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.

ഇറ്റാലിയൻ ചിത്രമായ സെൽഫിയാണ് ഉദ്ഘാടന ചിത്രം

ആറു ദിവസമാണ് മേള. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സംവിധായിക മധുശ്രീ ദത്തയ്ക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. ഇറ്റാലിയൻ ചിത്രമായ സെൽഫിയാണ് ഉദ്ഘാടന ചിത്രം. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തിൽ 44 ഉം മലയാളം വിഭാഗത്തിൽ 19 ഉം ചിത്രങ്ങളുണ്ടാവും.

Intro:സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേള ജൂൺ 21 ന് തിരുവനന്തപുരത്ത് ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ആറു ദിവസമാണ് മേള. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സംവിധായിക മധുശ്രീ ദത്തയ്ക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. Body:ഇറ്റാലിയൻ ചിത്രമായ സെൽഫിയാണ് ഉദ്ഘാടന ചിത്രം.
കൈരളി,
ശ്രീ , നിള തിയേറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തിൽ 44 ഉം മലയാളം വിഭാഗത്തിൽ 19 ഉം ചിത്രങ്ങളുണ്ടാവും. Conclusion:Etv Bharat
Thiruvananthapuram
Last Updated : Jun 19, 2019, 6:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.