ETV Bharat / state

ഹയർസെക്കൻഡറി ലയനത്തിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച് - ramesh chennithala

ഹയർസെക്കൻഡറിയെ ഹൈസ്കൂൾ ക്ലാസ്സുകളുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശം നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

സെക്രട്ടേറിയറ്റ് മാർച്ച്
author img

By

Published : Feb 23, 2019, 9:40 PM IST

ഹയർസെക്കൻഡറിയെ സെക്കൻഡറി വിഭാഗത്തിൽ ലയിപ്പിക്കാനുള്ള എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഹയർസെക്കൻഡറി താഴ്ത്തി കെട്ടുമെന്നും കാര്യക്ഷമതയും ഗുണനിലവാരവും ഉള്ള ഈ വകുപ്പിനെ പൂർണമായി ഇല്ലാതാക്കുമെന്നും സംരക്ഷണ സമിതി ആരോപിച്ചു.

സെക്രട്ടേറിയറ്റ് മാർച്ച്

പൊതു പരീക്ഷയുടെ നടത്തിപ്പിനും പരീക്ഷകളുടെ ഗുണനിലവാരത്തെയും ഇത് ബാധിക്കും. ഹയർസെക്കൻഡറി ലയനനീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന തുഗ്ലക്ക് പരിഷ്കാരം ആണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Intro:ഹയർസെക്കൻഡറിയെ സെക്കൻഡറി വിഭാഗത്തിൽ ലയിപ്പിക്കാനുള്ള എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഹയർസെക്കൻഡറിയെ ഹൈസ്കൂൾ ക്ലാസ്സുകളുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശം നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

Body:VO

hold റാലി വിഷ്വൽസ്

എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഹയർസെക്കൻഡറി താഴ്ത്തി കെട്ടും എന്നും കാര്യക്ഷമതയും ഗുണനിലവാരവും ഉള്ള ഈ വകുപ്പിനെ പൂർണമായി ഇല്ലാതാകുമെന്നും സംരക്ഷണ സമിതി ആരോപിച്ചു. ഇത് ഗുണമേന്മ വിദ്യാഭ്യാസത്തിനും ദേശീയ നയത്തിനും എതിരാണ്. പൊതു പരീക്ഷയുടെ നടത്തിപ്പിനും പരീക്ഷകളുടെ ഗുണനിലവാരത്തെയും ഇത് ബാധിക്കും. ഹയർസെക്കൻഡറി ലയനനീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന തുഗ്ലക്ക് പരിഷ്കാരം ആണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

byte രമേശ് ചെന്നിത്തല

Conclusion:etv ഭാരത്
തിരുവനന്തപുരം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.