ETV Bharat / state

Horoscope Today : നിങ്ങളുടെ ഇന്ന് (ജൂണ്‍ 04 ശനി 2022) - astrological prediction

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  വാര്യാന്ത്യ ഫലം  ദിവസഫലം  horoscope today  daily horoscope  astrological prediction  astrology today
Horoscope Today : നിങ്ങളുടെ ഇന്ന് (ജൂണ്‍ 04 ശനി 2022)
author img

By

Published : Jun 4, 2022, 7:20 AM IST

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും അതുപോലെ പ്രകോപനവും സൃഷ്‌ടിക്കും. ശാരീരിക ആരോഗ്യവും, മാനസിക ആരോഗ്യവും ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ചായിരിക്കണം.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണമിടപാടുകളില്‍ കാര്യമായ മാറ്റം ഉണ്ടാകും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തെ ത്വരിതപ്പെടുത്തും. അന്തസും, ജനപ്രീതിയും എല്ലാ മേഖലയില്‍ നിന്നും ഉയരാന്‍ സാധ്യതയുണ്ട്.

തുലാം: തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസയും, സഹപ്രവര്‍ത്തകരുടെ പിന്തുണയും ലഭിക്കും. പൂര്‍ണമായും സന്തോഷവാനായി ഇരിക്കാന്‍ സാധിക്കും.

വൃശ്ചികം: തൊഴില്‍രംഗത്ത് തിരിച്ചടികള്‍ മാനസിക പിരിമുറുക്കവും ആശങ്കയും വര്‍ധിപ്പിക്കാന്‍ സാധ്യത. മടിയും, അലസതയും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. കുട്ടികളില്‍ ഇന്ന് മോശമായ പെരുമാറ്റവും ശത്രുതാമനോഭാവവും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും.

ധനു: വികാരങ്ങള്‍ നിങ്ങളുടെ മനസിനെ ഭരിക്കും. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിലും പദ്ധതികള്‍ ആരംഭിക്കുന്നതിലും ശ്രദ്ധാലുവായിരിക്കണം. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മകരം: വരുമാനം വര്‍ധിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. സമയത്തെ ക്രിയാത്മകമായി ചെലവഴിക്കാന്‍ കഴിയും. നഷ്‌ടമായ പല കാര്യങ്ങളും ഇന്ന് വന്ന് ചേരും..

കുംഭം: തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ആരംഭിച്ച പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്.

മീനം: കഴിവിനനുസരിച്ച് പുതിയ അവസരങ്ങള്‍ ലഭിക്കും. ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ ഒരു മികച്ച സമയമാണിത്. കോപത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഈ ദിവസത്തെ മോശമായി ബാധിക്കും.

മേടം: കുടുംബത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമാകാം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മാനസികമായി ബാധിക്കാം. വിദ്യാര്‍ഥികള്‍ക്കും, പണ്ഡിതന്മാര്‍ക്കും അനുകൂലമായ ദിവസമായിരിക്കില്ല.

ഇടവം: ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കുക. നിങ്ങൾക്ക് ഉത്കണ്ഠയോ അസ്വസ്ഥതയോ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.

മിഥുനം: സന്തോഷവും, ദുഃഖവും ഇടകലര്‍ന്ന് വരുന്ന ദിവസം. നിങ്ങൾക്കിന്ന് ബലഹീനതയും, നിരാശയും, ഉന്മേഷവും, സന്തോഷവും ഒന്നിനു പുറകെ ഒന്നായി അനുഭവപ്പെടാനിടയുണ്ട്. ആസൂത്രണം ചെയ്‌തപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. പണമിടപാടുകളില്‍ ശ്രദ്ധപുലര്‍ത്തണം.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകും. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ഒരു ഒത്തുചേരൽ ഇന്ന് നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.