ETV Bharat / state

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 21 തിങ്കള്‍ 2022) - astrology today

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  astrology today  നിങ്ങളുടെ ഇന്നത്തെ ദിവസ ഫലം
നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 21 തിങ്കള്‍ 2022)
author img

By

Published : Mar 21, 2022, 7:05 AM IST

ചിങ്ങം

നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കള്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം വീട്ടില്‍ ഉണ്ടാകാം. അതിഥികള്‍ക്കായി നിങ്ങള്‍ നല്ലൊരു വിരുന്നൊരുക്കിയേക്കും.

കന്നി

അനേകം പാര്‍ട്ടികള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് കഴിഞ്ഞേക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി, ചെലവിനെ ആശ്രയിച്ചിരിക്കും. എന്നാല്‍, നിങ്ങള്‍ പണം വളരെ വിവേകപൂര്‍വം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം.

തുലാം

പണത്തിന്‍റെയും സാമ്പത്തിക ഇടപടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ഇന്ന് സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളായിരിക്കും. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍ പറയുന്നു. സൃഷ്‌ടിപരമായ കഴിവുകള്‍കൊണ്ട് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണമായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയും. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സല്‍ക്കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം

സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താന്‍ ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാരപ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി നിങ്ങള്‍ പണംചെലവഴിക്കുന്നത് വര്‍ധിക്കാം.

ധനു

ഇന്ന് നിങ്ങൾ പണം നന്നായി കൈകാര്യം ചെയ്‌തേക്കും. നിങ്ങള്‍ ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഇന്ന് ചില സുപ്രധാന തീരുമാനങ്ങൾ എടുത്തേക്കാം. ബിസിനസിനായി യാത്ര ചെയ്‌തേക്കും. നിങ്ങളുടെ കഴിവ് ബോസിനെ ആകർഷിച്ചേക്കും. പ്രമോഷന്‍റെ സാധ്യതയുണ്ട്.

മകരം

ബുദ്ധിശക്തി നന്നായി ഉപയോഗിക്കേണ്ട ജോലികളില്‍ നിങ്ങള്‍ ഇന്ന് സമയം ചെലവഴിച്ചേക്കും. സാഹിത്യമേഖലയില്‍ ഉള്ളവര്‍ക്ക് ഇന്ന് നല്ല ദിനം. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളെ നിങ്ങൾ ഇന്ന് നേരിട്ടേക്കും.

കുംഭം

നിങ്ങളുടെ ആരോഗ്യസ്ഥിതി അത്ര സുഖകരമായിരിക്കില്ല. ഇത് നിങ്ങളെ അൽപം പ്രകോപിപ്പിച്ചേക്കും. എന്നിരുന്നാലും, ഇത് നിങ്ങളെ കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് തടയില്ല. നിങ്ങൾ ജോലിയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങള്‍ അസുഖകാര്യങ്ങള്‍ എല്ലാം മറക്കാന്‍ ഇടയുണ്ട്. അനാരോഗ്യം നിങ്ങളുടെ കാര്യക്ഷമതാനില കുറച്ചേക്കാം.

മീനം

ആരോഗ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തിൽ ഒരു മിതമായ ദിവസം. അമിതമായ പരിശ്രമം ആവശ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലി ഒഴിവാക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. നിങ്ങൾ ഇന്ന് അതിന് തയ്യാറാകില്ല.

മേടം

ഇന്ന് നിങ്ങൾ പ്രിയതമയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. നിങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി വളരെയധികം സന്തോഷവാനായിരിക്കും. എന്തായാലും വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തേക്കാം.

ഇടവം

നിങ്ങളുടെ വികാരവിചാരങ്ങൾ ഇന്ന് അതിന്‍റെ പാരമ്യതയിലായിരിക്കും. നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികവും, സ്നേഹപൂര്‍വവുമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ട്. ഈ കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.

മിഥുനം

നിങ്ങള്‍ ഇന്ന് വളരെ താത്‌പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. ആളുകളെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ ജീവകാരുണ്യ മനസ് നിങ്ങള്‍ക്ക് സമൂഹത്തില് ഉന്നതമായ ഒരു സ്ഥാനം നല്‍കുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കടകം

എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം. താന്‍ ഇതില്‍കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിനോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാന്‍ ഗണേശന്‍ ഉപദേശിക്കുന്നു. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അത് വീട്ടിലെ സ്വൈര്യം നഷ്‌ടപ്പെടുത്തിയേക്കാം. അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.