ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 8 ബുധന്‍ 2021) - ജ്യോതിഷം

ഇന്നത്തെ ജ്യോതിഷ ഫലം

ASTROLOGY  HOROSCOPE OF THE DAY  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  Horoscope Today, 08 September  Check astrological prediction  ജ്യോതിഷ ഫലം  ജ്യോതിഷം  വാരഫലം
നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 8 ബുധന്‍ 2021)
author img

By

Published : Sep 8, 2021, 6:36 AM IST

ചിങ്ങം

നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാമെങ്കിലും ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ പിന്തുണയും സഹകരണവും ഉണ്ടാകാൻ സാധ്യതയുണ്ട്.

കന്നി

നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് കുടുംബജീവിതം സന്തോഷപ്രദമായിരിക്കും.

തുലാം

നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങള്‍ കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം, അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ തകര്‍ന്നേക്കാം.

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ലൗകിക സുഖങ്ങളും കൈവരികയും ചെയ്യും. വിവാഹത്തിന് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സുന്ദരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ടായേക്കാം.

ധനു

ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമെന്ന് ഗണപതി പറയുന്നു. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നേട്ടങ്ങളുണ്ടകും, ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യസംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ വീട്ടിലെത്തും. നിങ്ങളുടെ ജീവിതപങ്കാളി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം

സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും. മറ്റേത് ഗുണകരമല്ലാത്തതും ആയിരിക്കും. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇതുനല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കൊണ്ട് മതിപ്പുളവാക്കും.

കുംഭം

ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ അല്ലെങ്കില്‍ കപടചിന്തകൾ, അശുഭാപ്തിവിശ്വാസം എന്നിവയ്ക്ക് അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.

മീനം

നിങ്ങള്‍ക്ക് ടാസ്‌കുകളോട് സഹകരിക്കാനും രണ്ട് ഗ്രൂപ്പുകളില്‍ ഒരേ സമയം പങ്കു ചേരാനും സാധിച്ചില്ല എന്നു വരാം. എന്തായാലും ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുക. നിങ്ങളുടെ കഴിവ് തെളിയിക്കുകയും, എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. സ്ത്രീകള്‍ ഇന്ന് ലാഭമുണ്ടാക്കുകയും ശാക്തീകരിക്കപ്പെട്ടതായി അവര്‍ക്ക് തോന്നുകയും ചെയ്യും.

മേടം

ഒരു നല്ല വാര്‍ത്ത നിങ്ങളുടെ ഉത്സാഹം വര്‍ധിപ്പിച്ചേക്കാം. ഈ വാര്‍ത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കില്‍ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങള്‍ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.

ഇടവം

സൗമ്യ ഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്ചകളിലും ചര്‍ചകളിലും നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

മിഥുനം

ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അത് അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ കൂടുതല്‍ കുഴപ്പമാകും. അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കടകം

നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഇതൊരു വിശിഷ്ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. നിങ്ങൾ‌ക്കായി ഒരു വിജയ സാഹചര്യം ഈ ദിവസം സൃഷ്ടിക്കുമ്പോള്‍ കച്ചവടക്കാരെയും അതു സഹായിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണുക. അവരോടൊപ്പം ഒരു ചെറിയ വിനോദ യാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക തുടങ്ങിയവയ്‌ക്ക് സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.