ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ട്: കരട് നിയമം പരിശോധനയില്‍ - മന്ത്രി സജി ചെറിയാൻ - സിനിമ മേഖല

ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരായ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി

Hema Committee Report  Harassments against women in film field  issues facing by the women in film field  women in cinema collective  AMMA  ഹേമ കമ്മിറ്റി റിപ്പോർട്ട്  മന്ത്രി സജി ചെറിയാൻ  സിനിമ മേഖല  സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള കരട് നിയമം പരിശോധനയില്‍; മന്ത്രി സജി ചെറിയാൻ
author img

By

Published : Jun 30, 2022, 3:35 PM IST

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിര്‍മിക്കുന്ന കരട് നിയമം പരിശോധനയിലെന്ന് മന്ത്രി സജി ചെറിയാൻ. കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നിയമം തയ്യാറാക്കുക.

ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരായ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് സിനിമ മേഖലയിലെ സംഘടനകളുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.