ETV Bharat / state

സംസ്ഥാനത്ത് വെള്ളിയാഴ്‌ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - latest kerala

കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം ,പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

heavy rain  latest thiruvannthapuram  latest kerala  സംസ്ഥാനത്ത് വെള്ളിയാഴ്‌ച്ച വരെ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വെള്ളിയാഴ്‌ച്ച വരെ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
author img

By

Published : May 11, 2020, 3:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം ,പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഒമ്പത് ശതമാനം അധികം വേനൽ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.