ETV Bharat / state

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

author img

By

Published : Sep 1, 2022, 9:20 AM IST

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്ന്(01.09.2022) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.

Heavy Rain in Kerala orange alert declared  Weather update Kerala  Heavy Rain in Kerala  orange alert  rain update  kerala rain  kerala rain latest  ഓറഞ്ച് അലര്‍ട്ട്  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത  കേന്ദ്ര കാലാവസ്ഥ വകുപ്പ്  കൊല്ലം  പത്തനംതിട്ട  ആലപ്പുഴ  കോട്ടയം  എറണാകുളം  ഇടുക്കി  തൃശ്ശൂർ  Thrissur  Eranakulam  Idukki  Pathanamthitta  Kottayam  Alappuzha
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറിയിപ്പിനെ തുടര്‍ന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.

അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളിൽ ജാഗ്രത നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.