ETV Bharat / state

കനത്ത ചൂട്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം - kerala

സൂര്യാഘാതത്തിന് സാധ്യത. അടുത്ത മൂന്നു ദിവസം വരെ സംസ്ഥാനത്ത് വ്യാപകമായി താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യത.

കനത്ത ചൂട്: സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകി
author img

By

Published : Apr 11, 2019, 6:57 PM IST

Updated : Apr 11, 2019, 9:42 PM IST

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി.

കനത്ത ചൂട്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

കാലാവസ്ഥ വകുപ്പിന്‍റെ കണക്കു പ്രകാരം അടുത്ത മൂന്നു ദിവസം വരെ സംസ്ഥാനത്ത് വ്യാപകമായി താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Intro:കനത്ത ചൂട് കേരളത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുംദിവസങ്ങളിൽ സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാലാവസ്ഥ വകുപ്പിൻറെ കണക്കുകൾ പ്രകാരം പതിനാലാം തീയതി വരെ സംസ്ഥാനത്ത് വ്യാപകമായി താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യത ഉണ്ട് .ഈ സാഹചര്യത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പറയുന്നു. വേനൽക്കാലം ആരംഭിച്ചതിനുശേഷം ആദ്യമായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുന്നത്

Body:.....

Conclusion:.....
Last Updated : Apr 11, 2019, 9:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.