തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നാളെ നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങൾ മാത്രം നടത്താൻ അനുവദിക്കും. തൃശൂരിൽ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ ക്ഷേത്ര ഭരണ സമിതിയുടെതാണ് തീരുമാനം. ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ചാവക്കാടും മറ്റൊരു പഞ്ചായത്തും കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യപിച്ചിരുന്നു. മറ്റു ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഭരണ സമിതികൾക്ക് തന്നെ ഉചിതമായ തീരുമാനം എടുക്കാം. പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - Kadakampally Surendran
നാളെ നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങൾ മാത്രം നടത്താൻ അനുവദിക്കും. തൃശൂരിൽ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ ക്ഷേത്ര ഭരണ സമിതിയുടേതാണ് തീരുമാനം