ETV Bharat / state

പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ആശ്വാസം ; പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ - പിഎസ്‌സി പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്താകുന്നു

psc candidates In Trouble: എൽഡിസി, എൽജിഎസ് ഉദ്യോഗാർഥികൾക്കായുളള പ്രിലിമിനറി പരീക്ഷ പിൻവലിച്ചതിനാൽ പുതിയ തീരുമാന പ്രകാരമുളള ആദ്യ എൽഡി ക്ലാർക്ക് പരീക്ഷയുടെ വിജ്ഞാപനം ഈ മാസം 30 ന് പുറപ്പെടുവിക്കും

Govt withdraws from psc preliminary exam  Ldc and Lgs post psc preliminary exam  psc preliminary exam details  kerala psc exam stages  psc updates  preliminary exam decision for Ldc and Lgs post  പിഎസ് സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം  പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി  പിഎസ്‌സി പ്രിലിമിനറി പരീക്ഷ  പ്രിലിമിനറി പരീക്ഷയിൽ മാറ്റം വരുത്തി സർക്കാർ  ഉദ്യോഗാർത്ഥികൾക്ക് തലവേദനയായി പ്രിലിമിനറി  പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഇനി ഒറ്റ പരീക്ഷ  പിഎസ്‌സി പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്താകുന്നു  പിഎസ്‌സിയിൽ ഒറ്റ പരീക്ഷയോടെ റാങ്ക് ലിസ്‌റ്റ്‌
psc preliminary exam
author img

By ETV Bharat Kerala Team

Published : Nov 14, 2023, 12:25 PM IST

Updated : Nov 14, 2023, 2:24 PM IST

തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാർഥികളുടെ തലവേദനയായിരുന്ന പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ. പരീക്ഷ പരിഷ്‌കരണത്തിന്‍റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന എൽഡിസി, എൽജിഎസ് പരീക്ഷകളിൽ മാറ്റം വരുത്തിയത്. ഇതോടെ ഉദ്യോഗാർഥികൾക്ക് പ്രിലിമിനറി, മെയിൻ എന്നീ രണ്ട് ഘട്ട പരീക്ഷണമില്ലാതെ ഒറ്റ പരീക്ഷയോടെ തന്നെ റാങ്ക് ലിസ്‌റ്റിൽ കയറാം (Govt withdraws from psc preliminary exam decision).

Govt withdraws from psc preliminary exam  Ldc and Lgs post psc preliminary exam  psc preliminary exam details  kerala psc exam stages  psc updates  preliminary exam decision for Ldc and Lgs post  പിഎസ് സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം  പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി  പിഎസ്‌സി പ്രിലിമിനറി പരീക്ഷ  പ്രിലിമിനറി പരീക്ഷയിൽ മാറ്റം വരുത്തി സർക്കാർ  ഉദ്യോഗാർത്ഥികൾക്ക് തലവേദനയായി പ്രിലിമിനറി  പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഇനി ഒറ്റ പരീക്ഷ  പിഎസ്‌സി പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്താകുന്നു  പിഎസ്‌സിയിൽ ഒറ്റ പരീക്ഷയോടെ റാങ്ക് ലിസ്‌റ്റ്‌
പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ

പുതിയ തീരുമാനമനുസരിച്ചുള്ള ആദ്യ എൽഡി ക്ലാർക്ക് പരീക്ഷ വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളിലേക്കായി നടത്തും. ഇതിന്‍റെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ആദ്യ എൽജിഎസ് പരീക്ഷയുടെ വിജ്ഞാപനം ഡിസംബറിലും ഉണ്ടാകും.

അപേക്ഷകരെ കുറച്ച് വേഗത്തിൽ റാങ്ക് ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുൻപ് മുൻ പിഎസ്‌സി ചെയർമാൻ എംകെ സക്കറിന്‍റെ കാലത്താണ് യുപിഎസ്‌സി മാതൃകയിൽ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ട പിഎസ്‌സി പരീക്ഷയ്ക്ക് തുടക്കം ആയത്.

എന്നാൽ ഒരേ പരീക്ഷ പല ഘട്ടങ്ങളിലായി നടത്തുമ്പോൾ ചില ഘട്ടത്തിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്താകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പിഎസ്‌സിയുടെ പിന്മാറ്റം.

ALSO READ:Salary Hike of PSC Chairman and Members Soon : പിഎസ്‌സി ചെയര്‍മാന് 4 ലക്ഷം, അംഗങ്ങള്‍ക്ക് 3.75 ലക്ഷം പ്രതിമാസ ശമ്പളമാക്കാന്‍ സര്‍ക്കാര്‍

ശബള വർധന: കേരള പിഎസ്‌സിയില്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പള വര്‍ധനയ്‌ക്ക് സാഹചര്യമൊരുങ്ങി (PSC Chairman and Members Salary Hike) സർക്കാർ തീരുമാനം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജു നല്‍കിയ കത്ത് പരിഗണിച്ചാണ് ശമ്പള വര്‍ധനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ധനവകുപ്പ് സമ്മതമറിയിച്ചതിനാൽ വൈകാതെ തന്നെ പുതിയ ഉത്തരവിറങ്ങും (Govt to give huge salary hike to chairman and members in PSC).

അതേസമയം 2.26 ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷം രൂപയായി പിഎസ്‌സി ചെയര്‍മാന്‍റെ ശമ്പളം കൂട്ടുകയും അംഗങ്ങളുടേത് 2.23 ലക്ഷം രൂപയില്‍ നിന്ന് 3.75 ലക്ഷം രൂപയായും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് തീരുമാനം. ശമ്പളത്തെ കൂടാതെ പെന്‍ഷനിലും വര്‍ധന വരുത്തും.

നിലവില്‍ ചെയര്‍മാന്‍റെ പെന്‍ഷന്‍ 1.25 ലക്ഷം രൂപയാണ്. ഇത്‌ 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായും ഉയർത്തും. അതേസമയം പിഎസ്‌സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളം 2015 ന് ശേഷം ഇതുവരേയും പരിഷ്‌കരിച്ചിരുന്നില്ല.

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയര്‍മാനും അംഗങ്ങള്‍ക്കും കേന്ദ്ര നിരക്കില്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കണമെന്നതാണ് ആവശ്യം. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം കൊണ്ടു വന്നെങ്കിലും അത് പിഎസ്‌സിയില്‍ നടപ്പാക്കിയിരുന്നില്ല.

Last Updated : Nov 14, 2023, 2:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.