ETV Bharat / state

ഗവര്‍ണറുടെ നടപടി അസാധാരണം: മന്ത്രി വിഎസ് സുനിൽകുമാർ - പ്രത്യേക നിയമസഭാ സമ്മേളനം

ഇപ്പോഴത്തേത് അസാധാരണ സാഹചര്യം. ഏതു സാഹചര്യത്തിൽ ആയിരുന്നാലും അനുമതി തള്ളിക്കളയാൻ പാടില്ലാത്തതാണെന്നും മന്ത്രി സുനില്‍കുമാർ.

VS Sunilkumar  niyamasabha  Kerala niyamasabha  കേരള ഗവര്‍ണറുടെ നടപടി  വിഎസ് സുനിൽകുമാർ  പ്രത്യേക നിയമസഭാ സമ്മേളനം  നിയമസഭാ സമ്മേളനം
ഗവര്‍ണറുടെ നടപടി അസാധാരണം: വിഎസ് സുനിൽകുമാർ
author img

By

Published : Dec 22, 2020, 7:22 PM IST

Updated : Dec 22, 2020, 8:39 PM IST

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെ മന്ത്രി വിഎസ് സുനിൽകുമാർ. ഇപ്പോഴുള്ളത് നിർഭാഗ്യകരവും അസാധാരണവുമായ സാഹചര്യമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പരിശോധിച്ചു യുക്തമായ മറുപടി നൽകും.

ഗവര്‍ണറുടെ നടപടി അസാധാരണം: മന്ത്രി വിഎസ് സുനിൽകുമാർ

ഇത് രാഷ്ട്രീയ നീക്കമാണെങ്കിൽ രാഷ്ട്രീയമായി നേരിടും. നിയമസഭയുടെ അധികാരത്തെ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി ഗവർണർ നിഷേധിച്ചതോടെ വീണ്ടും ഗവർണറെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

Last Updated : Dec 22, 2020, 8:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.