ETV Bharat / state

മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലാണ് സമ്മതപത്രം നൽകിയത്. അവയവദാനത്തിന്‍റെ ആവശ്യകതകളെയും പ്രാധാന്യത്തേയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Governor Arif Mohammad Khan signs consent form for organ donation  Governor Arif Mohammad Khan signs organ donation consent form  Governor Arif Mohammad Khan  Governor signs consent form for organ donation  Arif Mohammad Khan signs consent form for organ donation  consent form for organ donation  organ donation  Arif  Governor organ donation  മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി ഗവര്‍ണ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍  ആരിഫ്  അവയവദാനം  ഗവര്‍ണര്‍ അവയവദാനം  മൃതസഞ്ജീവനി
മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
author img

By

Published : Aug 14, 2021, 10:25 AM IST

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലാണ് സമ്മതപത്രം നൽകിയത്. മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.

അവയവം ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡും ഗവര്‍ണര്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന്‍റെ ആവശ്യകതകളെയും പ്രാധാന്യത്തേയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. മൃതസഞ്ജീവനി കോ-ഓർഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

ALSO READ: കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ കൊവിഡ്‌ ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.