ETV Bharat / state

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനം

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം

The government withdrew from the move to stabilize temporary employees  government  stabilize temporary employees  താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; തീരുമാനം മന്ത്രിസഭായോഗത്തില്‍ വാര്‍ത്ത  താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു വാര്‍ത്ത  തീരുമാനം മന്ത്രിസഭായോഗത്തില്‍ വാര്‍ത്ത  താല്‍ക്കാലിക ജീവനക്കാര്‍ വാര്‍ത്ത  മന്ത്രിസഭായോഗം വാര്‍ത്ത  പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ വാര്‍ത്ത  സമരം വാര്‍ത്ത
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; തീരുമാനം മന്ത്രിസഭായോഗത്തില്‍
author img

By

Published : Feb 17, 2021, 2:48 PM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ആരോഗ്യ വകുപ്പിലും റവന്യു വകുപ്പിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം.

ആരോഗ്യ വകുപ്പില്‍ മാത്രം മൂവായിരത്തോളം തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. സ്ഥിരപ്പെടുത്തലുകളില്‍ അപാകതകളില്ലെന്നും പ്രതിപക്ഷം രാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്നുവെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുണ്ടായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.