തിരുവനന്തപുരം: സർക്കാർ നടപ്പിലാക്കിയ ലോക്‌ഡൗണിന് പാറശാല പൊഴിയൂർ തീരദേശ മേഖലയിൽ പുല്ലുവില. ഇന്ന് പുലർച്ചെ ഇവിടെ മത്സ്യം വാങ്ങാൻ എത്തിയത് സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ. സംസ്ഥാനം കൂടുതൽ ശ്രദ്ധ പുലർത്തുന്ന കാസർകോട് - കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനം നടത്തി കടൽമാർഗം മത്സ്യം വിൽപ്പനക്ക് എത്തിക്കുന്നതിന് കോസ്റ്റൽ പൊലീസ് യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്താത്തത് ആശങ്ക ഉയർത്തുന്നു.
ലോക്‌ഡൗൺ വകവെക്കാതെ തീരദേശ മേഖല - government
കടൽമാർഗം മത്സ്യം വിൽപ്പനക്ക് എത്തിക്കുന്നതിന് കോസ്റ്റൽ പൊലീസ് യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തുന്നില്ല.
ലോക്‌ഡൗൺ വകവെക്കാതെ തീരദേശ മേഖല