ETV Bharat / state

വിദ്യാർഥികൾക്ക് സിറ്റി ഫാസ്റ്റ്, ജൻറം നോൺ എസി ബസുകളിൽ കൂടി കൺസെഷൻ

author img

By

Published : Feb 2, 2021, 12:04 PM IST

ഓർഡിനറി ബസുകളുടെ അഭാവം മൂലം വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാക്ലേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഗതാഗത മന്ത്രിയുടെ നടപടി.

ksrtc news  student concession news  kerala state rtc news  കെഎസ്ആർടിസി വാർത്തകൾ  സ്റ്റുഡന്‍റ് കൺസെഷൻ വാർത്തകൾ  കേരള സംസ്ഥാന ബസ് വാർത്തകൾ
വിദ്യാർഥികൾക്ക് സിറ്റി ഫാസ്റ്റ്, ജൻറം നോൺ എസി ബസുകളിൽ കൂടി കൺസെഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ കുറവുമൂലം വിദ്യാർഥികൾക്ക് താൽക്കാലികമായി സിറ്റി ഫാസ്റ്റ്, ജൻറം നോൺ എസി ബസുകളിൽ കൂടി കൺസെഷൻ അനുവദിച്ചു. നിലവിലുള്ള കൺസെഷൻ കാർഡ് ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാവുന്നതാണ്. ഓർഡിനറി ബസുകളുടെ അഭാവം മൂലം വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാക്ലേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഗതാഗത മന്ത്രിയുടെ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.