ETV Bharat / state

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി - ഡീസൽ വില

ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിച്ചത്.

ഇന്ധനവില  ഇന്ധനവില വർധനവ്  കേരളത്തിലെ ഇന്ധനവില  കേരളത്തിലെ ഇന്ധനവില വർധനവ്  fuel price hike  fuel price  fuel price hike in Kerala  petrol price  diesel price  പെട്രോൾ വില  ഡീസൽ വില  fuel price hike Kerala
സംസ്ഥാനത്തെ ഇന്ധനവില
author img

By

Published : May 14, 2021, 9:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിച്ചത്. മെയ് നാലിന് ശേഷം ഇത് എട്ടാം തവണയാണ് എണ്ണവില കൂടുന്നത്.

പാലക്കാട് ആണ് ഉയർന്ന വില. പെട്രോൾ ലിറ്ററിന് 94.18 രൂപയും ഡീസൽ ലിറ്ററിന് 89.17 രൂപയുമാണ് വില. തിരുവനന്തപുരത്ത് യഥാക്രമം 94.14 രൂപയും 89.01 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് വില 92.47 രൂപയും ഡീസലിന് 87.45 രൂപയും.

കൂടുതൽ വായനക്ക്: രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഉയർന്ന് ഇന്ധനവില

കോഴിക്കോട് ഇത് 92.80, 87.78 എന്നിങ്ങനെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ തുടർന്ന ഇന്ധനവില ഫലം വന്നതിന് ശേഷം ദിനംപ്രതി വർധിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.