ETV Bharat / state

പ്രളയ ദുരിതാശ്വാസം; കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലെന്ന് എ.വിജയരാഘവൻ - രാഷ്ട്രീയ പകപോക്കല്‍

ഏഴ് സംസ്ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ

Flood relief  avoiding kerala  A vijayaraghavan  Political revenge  പ്രളയ ദുരിതാശ്വാസം  രാഷ്ട്രീയ പകപോക്കല്‍  എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ
പ്രളയ ദുരിതാശ്വാസം
author img

By

Published : Jan 7, 2020, 2:29 PM IST

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ഏഴ് സംസ്ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന്‌ ഒരു ന്യായീകരണവുമില്ല. കേരളത്തോടുള്ള അമിത് ഷായുടെ കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് സംസ്ഥാനത്തെ ഒഴിവാക്കാൻ കാരണമെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു .

2018ല്‍ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന്‌ കാര്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെങ്കിലും ദുരിതബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തയ്യാറായില്ല. ഇതിന്‍റെ തുടര്‍ച്ചയായുള്ള രാഷ്ട്രീയ വിവേചനമാണ്‌ ഇത്തവണയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. കേന്ദ്ര സഹായം നിഷേധിച്ച്‌ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ്‌ ശ്രമമെന്നും ഇത്തരത്തിലുള്ള അനീതിയും വിവേചനവും അവസാനിപ്പിക്കണമെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Intro:പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍ അവയെക്കാള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന്‌ ഒരു ന്യായീകരണവുമില്ല. കേരളത്തോടുള്ള അമിത് ഷായുടെ കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് സംസ്ഥാനത്തെ ഒഴിവാക്കാൻ കാരണമെന്ന് വ്യക്തമാണ്.
2018ല്‍ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന്‌ കാര്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെങ്കിലും ദുരിതബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തയ്യാറായില്ല. ഇതിന്റെ തുടര്‍ച്ചയായുള്ള രാഷ്ട്രീയ വിവേചനമാണ്‌ ഇത്തവണയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. കേന്ദ്ര സഹായം നിഷേധിച്ച്‌ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ്‌ ശ്രമമാണെന്നും ഇത്തരത്തിലുള്ള അനീതിയും വിവേചനവും അവസാനിപ്പിക്കണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടുBody:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.