തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്തേക്കടിക്കാം. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാനുള്ള സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം - മത്സ്യതൊഴിലാളികള്‍
മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്തേക്കടിക്കാം
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്തേക്കടിക്കാം. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാനുള്ള സാധ്യതയുണ്ട്.
Intro:കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ശക്തമായ മുന്നറിയിപ്പ് നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
Body:കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40-മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്ഭാഗത്ത് നിന്ന് ശക്തമായ കാറ്റ് വീശുമെന്നാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉരത്തില്‍ തിരമാല തീരത്തേക്കടിക്കാം. കടല്‍ പ്രക്ഷുബ്ദുമോ അതിപ്രക്ഷുബ്ദുമോ ആവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ശക്തമായ നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം