തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോരയാണ് (61) മരിച്ചത്. മത്സ്യബന്ധനത്തിന് പോയ ഏഴംഗ സംഘത്തിന്‍റെ വള്ളം ശക്തമായ തിരയിലും ചുഴിയിലും പെട്ട് മറിയുകയായിരുന്നു ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു
ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.
മത്സ്യത്തൊഴിലാളി