തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈമാസം 24, 25 തിയതികളിൽ ചേരും. സഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുന്നമംഗലം എം.എൽ.എ പിടിഎ റഹീം പ്രോടേം സ്പീക്കറാകും. 24ന് ആണ് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ. തുടർന്ന് 25ന് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും.
Also Read:ചരിത്രം കാതോർക്കുന്നു... രണ്ടാമൂഴത്തില്‍ പിണറായിയെ കാത്തിരിക്കുന്നത്