ETV Bharat / state

പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല - പാറശ്ശാല

ഗൃഹോപകരണങ്ങൾ ഏറെക്കുറെ അഗ്നിക്കിരയായി

parashala Thrirubanathapuram  പാറശ്ശാലയിൽ വീടിന് തീ പിടിച്ചു പാറശ്ശാല  തിരുവനന്തപുരം
പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല
author img

By

Published : Mar 17, 2020, 7:30 PM IST

Updated : Mar 17, 2020, 8:16 PM IST

തിരുവനന്തപുരം: പാറശ്ശാലയിൽ വീടിന് തീ പിടിച്ചു. ധനുവച്ചപുരം സ്വദേശി സുകുവിന്‍റെ വീടിനാണ് തീപിടിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങൾ ഏറെക്കുറെ അഗ്നിക്കിരയായി. സുകു മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫയർഫോഴ്സിന്‍റെ പാറശാല, നെയ്യാറ്റിൻകര യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല

തിരുവനന്തപുരം: പാറശ്ശാലയിൽ വീടിന് തീ പിടിച്ചു. ധനുവച്ചപുരം സ്വദേശി സുകുവിന്‍റെ വീടിനാണ് തീപിടിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങൾ ഏറെക്കുറെ അഗ്നിക്കിരയായി. സുകു മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫയർഫോഴ്സിന്‍റെ പാറശാല, നെയ്യാറ്റിൻകര യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

പാറശ്ശാലയിൽ വീടിന് തീ പിടിച്ചു, ആളപായമില്ല
Last Updated : Mar 17, 2020, 8:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.