തിരുവനന്തപുരം: നെടുമങ്ങാട് വട്ടപ്പാറയിൽ സ്വകാര്യ വ്യക്തികളുടെ റബ്ബർ പുരയിടത്തിലും കുറ്റിക്കാട്ടിലും തീ പടർന്ന് പിടിച്ചു. ചുടുക്കാട്ട് മുതൽ പരിയാരം വരെ 10 ഏക്കർ പ്രദേശത്തെ പറമ്പിലാണ് അഗ്നിബാധിച്ചത്. സംഭവത്തിൽ ആളപായമില്ല. എങ്ങനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. ഉച്ചയോടെയായിരുന്നു സംഭവം. നെടുമങ്ങാട്, ചെങ്കൽചൂള തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
നെടുമങ്ങാട് വട്ടപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിത്തം - fire broke out in the backyard of a private individual
ചുടുക്കാട്ട് മുതൽ പരിയാരം വരെ 10 ഏക്കർ പ്രദേശത്തെ പറമ്പിലാണ് അഗ്നിബാധിച്ചത്
നെടുമങ്ങാട് വട്ടപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിത്തം
തിരുവനന്തപുരം: നെടുമങ്ങാട് വട്ടപ്പാറയിൽ സ്വകാര്യ വ്യക്തികളുടെ റബ്ബർ പുരയിടത്തിലും കുറ്റിക്കാട്ടിലും തീ പടർന്ന് പിടിച്ചു. ചുടുക്കാട്ട് മുതൽ പരിയാരം വരെ 10 ഏക്കർ പ്രദേശത്തെ പറമ്പിലാണ് അഗ്നിബാധിച്ചത്. സംഭവത്തിൽ ആളപായമില്ല. എങ്ങനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. ഉച്ചയോടെയായിരുന്നു സംഭവം. നെടുമങ്ങാട്, ചെങ്കൽചൂള തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
TAGGED:
Nedumangad Vattapara