തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒക്ടോബർ ഒന്നിലേയ്ക്ക് മാറ്റി. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വോട്ടർ പട്ടിക പ്രസിദ്ധീകരണം നീട്ടിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേക്ക് മാറ്റി - final voter list postponed
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേയ്ക്ക് മാറ്റി