ETV Bharat / state

നിക്ഷേപ തട്ടിപ്പ്: ഫാഷൻ ഗോൾഡ് മുൻ പി.ആര്‍.ഒക്ക് മർദനം - മധ്യസ്ഥ ചർച്ച

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുസ്ലീംലീഗ് നിയോഗിച്ച മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ തന്നെ മര്‍ദിച്ചതായി ജ്വല്ലറി മുന്‍ പി.ആര്‍.ഒ ടി.കെ മുസ്‌തഫ പൊലീസിന് മൊഴി നൽകി. സംഭവം സംബന്ധിച്ച് മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

League  ഫാഷൻ ഗോൾഡ്  കയ്യാങ്കളി  മധ്യസ്ഥ ചർച്ച  fashion gold
ഫാഷൻ ഗോൾഡ് മധ്യസ്ഥ ചർച്ചക്കിടെ കയ്യാങ്കളി
author img

By

Published : Sep 15, 2020, 9:48 AM IST

കാസർകോട്: മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീൻ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ചർച്ചക്കിടെ ഫാഷൻ ഗോൾഡ് മുൻ പിആർഒയെ മർദ്ദിച്ചതായി പരാതി.

ഫാഷൻ ഗോൾഡ് മധ്യസ്ഥ ചർച്ചക്കിടെ കയ്യാങ്കളി;ജ്വല്ലറി മുന്‍ പി.ആര്‍.ഒക്ക് മർദനം

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുസ്ലീംലീഗ് നിയോഗിച്ച മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ തന്നെ മര്‍ദിച്ചതായി ജ്വല്ലറി മുന്‍ പി.ആര്‍.ഒ ടി.കെ മുസ്‌തഫ പൊലീസിന് മൊഴി നൽകി. സംഭവം സംബന്ധിച്ച് മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാൻ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് കല്ലട്ര മാഹിനെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.