തിരുവനന്തപുരം: പൂവച്ചൽ അറവൻ കോണത്ത് ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ. ഗിൽബർട്ട് ആണ് മരിച്ചത്. ഇരുപത് വർഷത്തിലേറെയായി ഫാം നടത്തി വരികയായിരുന്നു ഗിൽബർട്ട് . ഗിൽബർട്ടിനെക്കൂടാതെ നാല് അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. പുറത്ത് പോയ തൊഴിലാളികൾ തിരിച്ചു വന്നപ്പോഴാണ് ഗിൽബർട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയാണ് ഭാര്യ. അഖില ,അർച്ചന എന്നിവർ മക്കളാണ്. കാട്ടാക്കട പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ - Farmhouse owner died
പുറത്ത് പോയ തൊഴിലാളികൾ തിരിച്ചു വന്നപ്പോഴാണ് ഗിൽബർട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ