ETV Bharat / state

വാക്‌സിനെടുത്തവർക്ക്‌ ഇളവുമായി കേരളം - exemption-to-vaccinated-rt-pcr-negative

ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി

വാക്‌സിനെടുത്തവർക്ക്‌ ഇളവ്  ഇളവ് അനുവദിച്ച് സംസ്ഥാനം  State grants exemption  State grants exemption to vaccinated persons  exemption-to-vaccinated-rt-pcr-negative  ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
വാക്‌സിനെടുത്തവർക്ക്‌ ഇളവ് അനുവദിച്ച് സംസ്ഥാനം
author img

By

Published : Jul 17, 2021, 9:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കൊവിഡ് വാക്സീന്‍ രണ്ട്‌ ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ്. ആര്‍ടിപിസി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണ്ട നിയന്ത്രണങ്ങളിലാണ് ഇളവ്.

also read:പെട്രോളിന് വീണ്ടും വില കൂടി; ഡീസലിന് മാറ്റമില്ല

ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. നിലവില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.