തിരുവനന്തപുരം: ആലംകോട് രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി നാല് പ്രതികൾ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അനിൽ കുമാറിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
നാല് കോടിയുടെ ഹാഷിഷ് ഓയിലും 100 കിലോ കഞ്ചാവും പിടികൂടി - Excise Enforcement seized ganja from kazhakoottam
സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

ആലംകോട് കോടികൾ വിലമതിക്കുന്ന ലഹരിവസ്‌തുക്കൾ പിടികൂടി
തിരുവനന്തപുരം: ആലംകോട് രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി നാല് പ്രതികൾ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അനിൽ കുമാറിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
നാല് കോടിയുടെ ഹാഷിഷ് ഓയിലും 100 കിലോ കഞ്ചാവും പിടികൂടി

Last Updated : Oct 8, 2020, 12:57 PM IST