ETV Bharat / state

വാർഡ് വിഭജന ഓർഡിനൻസ്; ഭരണപരമെന്ന് ഇ.പി ജയരാജൻ

author img

By

Published : Jan 16, 2020, 4:55 PM IST

തദ്ദേശസ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിലാണ് ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്

വാർഡ് വിഭജന ഓർഡിനൻസ്  ഇ.പി ജയരാജൻ  EP Jayarajan  local-ward-ordinance  EP Jayarajan take on local-ward-ordinance
ഇ.പി ജയരാജൻ

തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസ് ഭരണപരമായ കാര്യമാണെന്നും അതിന്‍റെ ഭാഗമായുള്ള നടപടികൾ സർക്കാരിൽ നിന്നുമുണ്ടാകുമെന്നും മന്ത്രി ഇ.പി ജയരാജൻ. പത്രവാർത്തകൾ കണ്ട് ഓരോ മന്ത്രിയ്ക്കും അഭിപ്രായം പറയാൻ കഴിയില്ലാന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വാർഡ് വിഭജന ഓർഡിനൻസ്; ഭരണപരമെന്ന് ഇ.പി ജയരാജൻ

തദ്ദേശസ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിലാണ് ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. ഇതു രണ്ടാം തവണയാണ് ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത്.

Intro:വാർഡ് വിഭജന ഓർഡിനൻസ് ഭരണപരമായ കാര്യമാണെന്നും അതിന്റെ ഭാഗമായുള്ള നടപടികൾ സർക്കാരിൽ നിന്നുമുണ്ടാകുമെന്നും മന്ത്രി ഇ.പി ജയരാജൻ. ബന്ധപ്പെട്ടവർ ഇക്കാര്യം പരിശോധിക്കും. പത്രവാർത്തകൾ കണ്ട് ഓരോ മന്ത്രിയ്ക്കും അഭിപ്രായം പറയാൻ കഴിയില്ലാന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Body:.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.