ETV Bharat / state

കല്ലാറിൽ കാട്ടാനക്കുട്ടി ചെരിഞ്ഞ നിലയിൽ - kerala rain

കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടതാകാമെന്നാണ് കരുതുന്നത്‌

കാട്ടാനക്കുട്ടി  മലവെള്ളപ്പാച്ചില്‍  വിതുര  കാട്ടാന  ജഡം  ഫോറസ്റ്റ്  elephant  dead  forest  kerala rain  rain death kerala
കല്ലാറിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
author img

By

Published : Oct 18, 2021, 3:06 PM IST

തിരുവനന്തപുരം : വിതുര കല്ലാറിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. നക്ഷത്ര വനത്തിനകത്ത് കല്ലാറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞിട്ട് മൂന്ന്‌ ദിവസമെങ്കിലുമായെന്നാണ് കരുതുന്നത്.

ALSO READ: കക്കി-ആനത്തോട് ഡാം രാവിലെ തുറക്കും; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടാകാം ജീവഹാനിയുണ്ടായതെന്ന് സംശയിക്കുന്നു. നാട്ടുകാരാണ്‌ ജഡം ആദ്യം കണ്ടത്‌. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.