ETV Bharat / state

മുത്തൂറ്റ് സമരം തകർക്കാൻ നുണപ്രചരണമെന്ന് എളമരം കരീം

ലക്ഷങ്ങൾ ചെലവിട്ട് പത്രപ്പരസ്യം നൽകി മാനേജ്മെൻറ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു.

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരും സമരം തകർക്കാൻ മാനേജ്മെന്റ് നുണപ്രചരണം നടത്തുന്നു; എളമരം

author img

By

Published : Jan 10, 2020, 7:08 PM IST

തിരുവനന്തപുരം: അന്യായമായ പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന സമരം തകർക്കാൻ മാനേജ്മെന്‍റ് നുണപ്രചരണം നടത്തുകയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എംപി. ലക്ഷങ്ങൾ ചെലവിട്ട് പത്രപ്പരസ്യം നൽകി മാനേജ്മെന്‍റ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു.

മുത്തൂറ്റ് ഫിനാൻസ് കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിലാണ്. കമ്പനി ഹെഡ് ഓഫീസിലെ ഉയർന്ന മാനേജ്മെന്‍റ് ഓഫീസർമാർ യൂണിയൻ അംഗങ്ങളല്ല. സാധാരണ ജീവനക്കാരാണ് യൂണിയൻ അംഗങ്ങൾ. അവരാണ് സമരം ചെയ്യുന്നത്. ഇവർ സിഐടിയു ഗുണ്ടകളാണെന്ന മാനേജ്മെന്‍റ് വാദം അപലപനീയമാണ്. ഗുണ്ടാ പ്രവർത്തനത്തിനിടയിൽ സ്വന്തം മകൻ കൊല്ലപ്പെടേണ്ടി വന്ന ഓർമ്മ മുതലാളിയുടെ മനസ്സിൽ തികട്ടി വന്നതാവും. വിലകുറഞ്ഞ ഇത്തരം പ്രചരണത്തിലൂടെ സമരം തകർക്കാമെന്ന് മാനേജ്മെന്‍റ് കരുതരുതെന്നും എളമരം കരീം പറഞ്ഞു.

Intro:അന്യായമായ
പിരിച്ചു വിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന സമരം തകർക്കാൻ മാനേജ്മെന്റ് നുണപ്രചരണം നടത്തുകയാണെന്ന്
സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം.
ലക്ഷങ്ങൾ ചെലവിട്ട് പത്രപ്പരസ്യം നൽകി മാനേജ്മെൻറ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു.

മുത്തൂറ്റ് ഫിനാൻസ് കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിലാണ്. കമ്പനി ഹെഡ് ഓഫീസിലെ ഉയർന്ന മാനേജ്മെന്റ് ഓഫീസർമാർ യൂണിയൻ അംഗങ്ങളല്ല. സാധാരണ ജീവനക്കാരാണ് യൂണിയൻ അംഗങ്ങൾ. അവരാണ് സമരം ചെയ്യുന്നത്. ഇവർ സിഐടിയു ഗുണ്ടകളാണെന്ന മാനേജ്മെന്റ് വാദം അപലപനീയമാണ്. ഗുണ്ടാ പ്രവർത്തനത്തിനിടയിൽ സ്വന്തം മകൻ കൊല്ലപ്പെടേണ്ടി വന്ന ഓർമ്മ മുതലാളിയുടെ മനസ്സിൽ തികട്ടി വന്നതാവും. വിലകുറഞ്ഞ ഇത്തരം പ്രചരണത്തിലൂടെ സമരം തകർക്കാമെന്ന് മാനേജ്മെൻറ് കരുതരുതെന്നും എളമരം കരീം പറഞ്ഞു.

Etv Bharat
TvmBody:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.