തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇഡി ചോദ്യം ചെയ്യുന്നു. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറിന്‍റെ മൊഴിയിലെ വസ്തുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കമ്മിഷൻ ഇടപാട്, വിദേശത്തു നിന്നുള്ള പണത്തിൻ്റെ ഉറവിടം എന്നിവയാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴു മണിക്കൂറോളം സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം; സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു - വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലിലാണ് ചോദ്യം ചെയ്യല്‍.