തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ചിത്രം നീക്കം ചെയ്തു. വോട്ടർമാരെ ബോധവത്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനുമായി ഇ ശ്രീധരനെയും ഗായിക കെഎസ് ചിത്രയെയും തെരഞ്ഞെടുപ്പ് കമ്മിഷൻ ഐക്കണുകളായി തെരഞ്ഞെടുത്തിരുന്നു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് ഓഫീസുകളിൽ നിന്ന് അദ്ദേഹത്തിൻ്റെ ചിത്രം നീക്കംചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയത്. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. കെഎസ് ചിത്രയും തുടരും.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി - e sreedaran photo out from ec offices
ഇ ശ്രീധരൻ ബിജെപിയില്‍ ചേര്‍ന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി
![തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി ഇ ശ്രീധരൻ വാർത്ത തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസുകൾ തെരഞ്ഞെടുപ്പ് വാർത്തകൾ e sreedaran latest news e sreedaran news e sreedaran photo out from ec offices E Sreedaran joins BJP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10917182-thumbnail-3x2-esreedaran.jpg?imwidth=3840)
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്‍റെ ചിത്രം ഒഴിവാക്കി